നടി അനുശ്രീയുടെ അവസരോചിതമായ ഇടപെടല്‍ മൂലം കാഴ്ച രക്ഷപ്പെട്ട യുവാവിന്‌റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഫുള്‍ ജാറ സോഡയുടെ ഷോപ്പ് നടത്തുന്ന റംഷാദാണ് അനുഭവം വിശദീകരിച്ചിരിക്കുന്നത്<br /><br />Actress Anushree's timely intervention helps a youngster to save his eye.<br /><br />